Ormakalil – Shanker Movie directed by M Vishwaprathap

A Family Suspense Sentimental Thriller – Ormalil Malayalam Movie – Trailer

The movie written and directed by M Vishwaprathap. The movie is pure complete family thriller entertainment. Film star Shanker rejoined as main charecter in malayalam movie after a long gap.

സുജാത പാടിയ മനോഹരമായ താരാട്ടുപാട്ട്.

With Shankar, Shaju Sridhar, Nasser Latheef, Deepa Kartha, Poojitha Menon, Vijayakumari, Ajay, Aryan Kathuria, Roshan Abdul, Master Divik, Satish Thripparappu, Sriram Sharma and Sureshkumar are also part of the cast.

Camera Nithin K Raj, Vipin Mannoor as editor. Jassie Gift and Sujatha Mohan have crooned tracks to the music by Joy Maxwell and lyrics by Vishwaprathap. Distributer ZAGA International.

മലയാള സിനിമയിയുടെ വസന്തകാലമായിരുന്ന 1980കളിലെ നായകൻ ശങ്കറിന്റെ ശക്തമായ തിരിച്ചുവരവാണ് ഓർമ്മകളിൽ എന്ന ചിത്രം. പ്രീമിയർ സിനിമാസിന്റെ ബാനറിൽ എം. വിശ്വ പ്രതാപ് രചനയും സംവിധാനവും നിർവഹിച്ച ചിത്രമാണ് ഓർമ്മകളിൽ.
ഒരമ്മയുടെ വാത്സല്യം ജീവിതത്തിന്റെ യാത്രയിൽ നുകരുന്ന അനുഭവമാണ് ചിത്രം പറയുന്നത്.
ഒരമ്മ തന്റെ കുഞ്ഞുങ്ങൾക്ക് നൽകുന്ന സ്നേഹത്തിന്റെയും വാത്സല്യത്തിന്റെയും കണക്ക് ആർക്കും അളക്കുവാൻ ആവില്ല.
ഇമോഷണലും ഫിലോസഫിയും ഇടകലർത്തി കൊണ്ടുള്ള ഫാമിലി സസ്പെൻസ് ത്രില്ലെർ ചിത്രമാണിത്.
വളരെയേറെ അപകടം പിടിച്ച പറളിയാർ വെള്ളച്ചാട്ടത്തിന്റെ പരിസരപ്രദേശത്തുള്ള ഷൂട്ടിംഗ് , ഏഷ്യയിലെ തന്നെ ഏറ്റവും ഉയരം കൂടിയ മാത്തൂർ ബാസിൻ ബ്രിഡ്ജ്, വൈകുണ്ഡം പ്ലാന്റേഷൻസ് എന്നിവിടങ്ങളിലൊക്കെ ചിത്രീകരിച്ച മനോഹരമായ ദൃശ്യങ്ങൾ ചിത്രത്തിലുണ്ട്. ഒപ്പം സുജാത മോഹനനും ജാസി ഗിഫ്റ്റും ആലപിച്ച ഇമ്പമാർന്ന ഗാനങ്ങളും.
ശങ്കർ, ഷാജു ശ്രീധർ, നാസർ ലത്തീഫ്, ദീപ കർത്താ, പൂജിത മേനോൻ,വിജയകുമാരി, അജയ്, ആര്യൻ കദൂരിയ, റോഷൻ അബ്ദുൽ, മാസ്റ്റർ ദൈവിക്, സതീഷ് തൃപ്പരിപ്പ്, ശ്രീരാം ശർമ, സുരേഷ് കുമാർ പി എന്നിവർ അഭിനയിക്കുന്നു.

ഛായാഗ്രഹണം നിതിൻ കെ രാജ്. എഡിറ്റിംഗ് വിപിൻ മണ്ണൂർ. ഗാനരചന എം വിശ്വപ്രതാപ്. സംഗീതം ജോയ് മാക്സ് വെൽ.പ്രൊഡക്ഷൻ കൺട്രോളർ ജയശീലൻ സദാനന്ദൻ.ചീഫ് അസോസിയേറ്റർ ഡയറക്ടർ എ എൽ അജികുമാർ. പശ്ചാത്തല സംഗീതം സുധേന്ദു രാജ്.സ്റ്റിൽസ് അജേഷ് ആവണി. വിതരണം സാഗ ഇന്റർനാഷണൽ. പി ആർ ഓ അജയ് തുണ്ടത്തിൽ. വാർത്താ പ്രചരണം എം കെ ഷെജിൻ.

ബാനർ പ്രീമിയർ സിനിമാസ്, രചന , നിർമ്മാണം, സംവിധാനം എം. വിശ്വപ്രതാപ്, ഛായാഗ്രഹണം നിതിൻ കെ രാജ്, എഡിറ്റിംഗ് വിപിൻ മണ്ണൂർ, ഗാനരചന എം വിശ്വപ്രതാപ്, സംഗീതം ജോയ് മാക്സ്‌വെൽ, ആലാപനം ജാസി ഗിഫ്റ്റ്, സുജാത മോഹൻ , പ്രൊഡക്ഷൻ കൺട്രോളർ ജയശീലൻ സദാനന്ദൻ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ എ എൽ അജികുമാർ, പശ്ചാത്തലസംഗീതം സുധേന്ദുരാജ്, കല ബിനിൽ കെ ആന്റണി, ചമയം പ്രദീപ് വിതുര, കോസ്‌റ്റ്യും രവികുമാരപുരം, പ്രൊഡക്ഷൻ മാനേജർ പ്രസാദ് മുണ്ടേല, ഫിനാൻസ് കൺട്രോളർ ടി മഗേഷ്, ഡിസൈൻസ് വിനീത് വാസുദേവൻ, സംവിധാന സഹായികൾ ആഷിക് സുധാകരൻ, അരുൺ കുമ്മാസി, സ്നിഗ്ദിൻ സൈമൺ ജോസഫ് , സോബിൻ ജോസഫ് ചാക്കോ , സ്റ്റുഡിയോ പോസ്റ്റ് ഫോക്കസ് എന്റർടെയ്ൻമെന്റ് പ്രൈവറ്റ് ലിമിറ്റഡ്, സ്റ്റിൽസ് അജേഷ് ആവണി , പി ആർ ഓ അജയ് തുണ്ടത്തിൽ. വിതരണം സാഗ ഇൻറ്റർനാഷണൽ.