Choppu Malayalam Movie (ചോപ്പ്) Directed by Rahul Kaimala
ഇ കെ അയമുവും കിഴക്കനേറനാടും മുന്നോട്ട് വെച്ച മാനവികതയുടെ സന്ദേശം പുതിയ തലമുറയ്ക്ക് വേണ്ടി പകർന്നു വെക്കുക എന്ന ലക്ഷ്യത്തോടെയാണ് ചോപ്പ് എന്ന സിനിമ രൂപപ്പെടുന്നത്.ഇ കെ അയമുവിൻ്റെ അരങ്ങും അണിയറയും പ്രമേയമാക്കി 1920 മുതൽ 1970 വരെയുള്ള കിഴക്കൻ ഏറനാടിൻ്റെ സാമൂഹിക രാഷ്ട്രീയ സാംസ്കാരിക ചരിത്രത്തിലൂടെ ഈ കാലത്തിന് ഏറെ പ്രസക്തമായതും ഉയർത്തിക്കൊണ്ടു വരേണ്ടതുമായ ഒരാശയം അവതരിപ്പിക്കുക എന്ന ഉദ്ദേശത്തോടെയാണ് ചോപ്പ് എന്ന ചിത്രത്തിന് തുടക്കം കുറിക്കുന്നത്.എന്നാൽ അയമുക്കാനെ കുറിച്ചും ആ കാലത്തെ കുറിച്ചും ഒപ്പമുണ്ടായിരുന്ന …
Choppu Malayalam Movie (ചോപ്പ്) Directed by Rahul Kaimala Read More »

