സിനിമ നിർമ്മാണരംഗത്തേക്കു സ്വാഗതം.
കേരളത്തിൽ ഇന്ന് സിനിമാ നിർമാണ മേഖലയിൽ കൂടുതൽ നിർമാതാക്കൾ മുന്നോട്ടുവരുന്നു എന്നുള്ളത് കൂടുതൽ നല്ല സിനിമകൾ ഉണ്ടാകുവാൻ ഉപകരിക്കുന്നു. ഓരോ സിനിമ നിർമാണവും വളരെ സാമ്പത്തിക മുതൽ മുടക്കുള്ള കാര്യമാണല്ലോ! പലപ്പോഴും സിനിമയിൽ മുതൽ മുടക്കുന്നവർ സിനിമ നിർമാണത്തിലോ അതിൻ്റെ കച്ചവട സാധ്യതകളോ വ്യക്തമായി അറിയാതെ നിർമാണത്തിലേക്ക് കടക്കാറുണ്ട്. അങ്ങനെ ചെയുന്ന സിനിമകൾ സാമ്പത്തിക ലാഭം ഉണ്ടാക്കാതെ പോകുന്നു എന്നുള്ളതാണ് ദുഃഖകരമായ സത്യം! ചെറുതും വലുതുമായ പ്രൊജെക്ടുകൾ OTT , സാറ്റലെറ്റ്, ഡബ്ബ് റൈറ്റിസ് , ഓവർസീസ് …

