പുതിയ ചിത്രത്തിന്റെ പൂജയും സ്വിച്ചോൺ കർമ്മവും മാർച്ച് 27 (തിങ്കളാഴ്ച്ച) രാവിലെ 10.30ന്

Date: 27th March (Monday)Time: 10.30AmPlace: Hotel Highway Garden ശ്രീ നന്ദനം ഫിലിംസിന്റെ ബാനറിൽ എൻ. നന്ദകുമാർ നിർമ്മിച്ച്, കോശിച്ചായന്റെ പറമ്പ് എന്ന ചിത്രത്തിന് ശേഷം സാജിർ സദഫ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ പൂജയും സ്വിച്ചോൺ കർമ്മവും മാർച്ച് 27 (തിങ്കളാഴ്ച്ച) രാവിലെ 10.30ന് ഹോട്ടൽ ഹൈവേ ഗാർഡനിൽ ( Near NH Bypass, Edappally) വച്ച് നടത്തുകയാണ്. ചിത്രത്തിലെ താരങ്ങളും അണിയറ പ്രവർത്തകരും പങ്കെടുക്കുന്ന ചടങ്ങിലേക്ക് താങ്കളുടെ മഹനീയ സാന്നിധ്യം പ്രതീക്ഷിക്കുന്നു. Guest:-AbhiramRadhakrishnanSudhi …

പുതിയ ചിത്രത്തിന്റെ പൂജയും സ്വിച്ചോൺ കർമ്മവും മാർച്ച് 27 (തിങ്കളാഴ്ച്ച) രാവിലെ 10.30ന് Read More »